(പടം) നെട്ടൂർ: കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. നെട്ടൂർ കല്ലിങ്കപറമ്പിൽ ഷിഹാബിന്‍റെ മകൾ നൂറിനാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയതിനെത്തുടർന്ന് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മരണം സ്ഥിരീകരിച്ചു. മാതാവ്: ചേരാനല്ലൂർ വലിയ വീട്ടിൽ കുടുംബാംഗം സുഹൈറ. സഹോദരിമാർ: റെനിൻ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി, അൽ അമീൻ, ഇടപ്പള്ളി), സെഹ്‌റിൻ (യു.കെ.ജി). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നെട്ടൂർ മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ------- EKD Noorin 3 TPRA നൂറിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.