താരസംഗമം ഇന്ന്​

കോതമംഗലം: മാർ അത്തനേഷ്യസ് കോളജിലെ 1992-'21 കാലയളവിലെ ഫുട്ബാൾ താരങ്ങളെ പങ്കെടുപ്പിച്ച് ഞായറാഴ്ച ഫുട്ബാൾ അലുമ്​നി അസോസിയേഷൻ താരസംഗമം സംഘടിപ്പിക്കും. ഈ കാലയളവ് വരെ കോളജിനായി പ്രവർത്തിച്ച പരിശീലകരെയും അധ്യാപകരെയും ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.