പടിഞ്ഞാറൻ കൊച്ചിയിൽ എലിപ്പനി

മട്ടാഞ്ചേരി: പടിഞ്ഞാറൻ കൊച്ചിയിൽ വൈറൽ പനിക്ക് പിറകെ എലിപ്പനിയും ഡെങ്കിപ്പനിയും. സർക്കാർ ആശുപത്രിയിലാണ് എലിപ്പനിയുമായി രണ്ടുപേർ ചികിത്സയിലുള്ളത്. കുമ്പളങ്ങി മേഖലയിൽനിന്നാണിതെന്ന്​ ആശുപത്രി അധികൃതർ പറയുന്നു. ഫോർട്ട്​കൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി, തോപ്പുംപടി മേഖലയിൽ ഡെങ്കിപ്പനി കേസുകളും കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.