അത്താണി: വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തിൽ ടി. നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു. മേഖല പ്രസിഡന്‍റ് സി.പി. തരിയൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.വി. കുഞ്ഞ്, സെബ മുഹമ്മദാലി, ജില്ല ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ല വർക്കിങ് പ്രസിഡന്‍റ് ടി.ബി. നാസർ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, വി.എ. ഖാലിദ്, പി.കെ. എസ്തോസ്, ടി.വി. സൈമൺ, ടി.എസ്. മുരളി, കെ.ജെ. ഫ്രാൻസിസ്, ബൈജു ഇട്ടൂപ്പ്, ഡേവിസ് മൊറേലി, പി. ജെ. ജോയി, എ.വി. രാജഗോപാൽ, ടി.എസ്. ബാലചന്ദ്രൻ, ഷാബു വർഗീസ്, സാലു പോൾ, സുബൈദ നാസർ, ആനി റപ്പായി, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ എന്നിവർ സംസാരിച്ചു. EA ANKA 3 NASIRUDHEEN കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച ടി. നസിറുദ്ദീൻ അനുസ്മരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.