ചരമം- മാർട്ടിൻ EKD MARTIN 53 ANKA അങ്കമാലി: അങ്കമാലി നസ്രത്ത് നഗർ 216ൽ അറക്കൽ വീട്ടിൽ എ.ഡി. മാർട്ടിൻ (എഫ്.സി.ഐ -53) നിര്യാതനായി. ഭാര്യ: അങ്കമാലി കരുമത്തി കുടുംബാംഗം മഞ്ജു. മക്കൾ: ഡിനിയ, ഡെനിൽ (മംഗലപ്പുഴ സെമിനാരി, ആലുവ). മരുമകൻ: സന്ദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അങ്കമാലി സെന്‍റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. EKD MARTIN 53 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.