ചെങ്ങമനാട്: വഖഫ് സംരക്ഷണ രണ്ടാംഘട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി 'നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം' മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പാലപ്രശ്ശേരി കവലയിൽ സമരസംഗമം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പാർട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ. ബഷീർ, മണ്ഡലം സെക്രട്ടറിമാരായ നൗഷാദ് കാട്ടിലാൻ, സി.കെ. അമീർ, ജില്ല കൗൺസിൽ അംഗം മുഹമ്മദലി കട്ടപ്പിള്ളി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ് സജീർ അറയ്ക്കൽ, എം.എ. സെയ്ത് മുഹമ്മദ്, കെ.ബി. ഹസൻകുട്ടി, കെ.എ. ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 LEAGE മുസ്ലിം ലീഗ് ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പാലപ്രശ്ശേരിയിൽ സംഘടിപ്പിച്ച 'വഖഫ് സംരക്ഷണ സമരസംഗമം' ജില്ല ജനറൽ സെക്രട്ടറി പി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.