ജോലി ഒഴിവ്

ആലുവ: തേവക്കൽ ഗവ. വി.എച്ച്.എസ്.എസ് തൃക്കാക്കരയിൽ ദിവസവേതനാടിസ്ഥാനത്തിൽ എഫ്.ടി.എമ്മിന്റെ താൽക്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസാണ് യോഗ്യത. ഇന്‍റർവ്യൂ 23ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. യോഗ്യരായ ഉദ്യോഗാർഥികൾ ആധാർ കാർഡുമായി കൃത്യ സമയത്ത് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.