വീടിൻെറ ശിലാസ്ഥാപനം നടത്തി മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകും. ആയവന പഞ്ചായത്തിൽ എട്ടാം വാർഡിൽ താമസിക്കുന്ന കുടുംബത്തിന് യൂത്ത് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടിൻെറ ശിലാസ്ഥാപനം ഡീൻ കുര്യാക്കോസ് എം.പിയും മാത്യു കുഴൽനാടൻ എം.എൽ.എയും ചേർന്ന് നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, കെ.എം. പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, സലീം ഹാജി, മുഹമ്മദ് റഫീഖ്, ആബിദ് അലി, ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു. Em Mvpa 3 house യൂത്ത് കോൺഗ്രസ് നിർമിച്ചുനൽകുന്ന വീടിൻെറ ശിലാസ്ഥാപനം ഡീൻ കുര്യാക്കോസ് എം.പിയും മാത്യു കുഴൽനാടൻ എം.എൽ.എയും ചേർന്ന് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.