വെങ്കളത്തുചിറ റോഡ് ഉദ്ഘാടനം ചെയ്തു

മലയാറ്റൂർ: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ 10ാം വാർഡിലെ വെങ്കളത്തുചിറ റോഡി‍ൻെറ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന്​ 13 ലക്ഷം ചെലവഴിച്ച് സൈഡ് കെട്ടി കോൺക്രീറ്റ് ചെയ്താണ് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​​ ബിജി സെബാസ്റ്റ്യൻ പങ്കെടുത്തു. ചിത്രം--മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ 10ാം വാർഡിലെ വെങ്കളത്തുചിറ റോഡി‍ൻെറ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.