റീത്ത് വെച്ച് പ്രതിഷേധിച്ചു

പെരുമ്പാവൂര്‍: പാലക്കാട്ടുതാഴത്ത് മാലിന്യം നിറഞ്ഞ് വൃത്തിഹീനമായിട്ട് ശുചീകരിക്കാത്തതിൽ ഫ്രറ്റേണിറ്റി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ . മണ്ഡലം കണ്‍വീനര്‍ റിയാസ് മിനിക്കവല ഉദ്ഘാടനം ചെയ്തു. റഫീഖ്, അന്‍വര്‍ സമദ്, കെ.എം. മുനീര്‍, അനഫ് അലി എന്നിവര്‍ സംസാരിച്ചു. em pbvr 2 Prethishedham പാലക്കാട്ടുതാഴത്ത്​ മാലിന്യം നിറഞ്ഞതില്‍ ഫ്രറ്റേണിറ്റി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ റീത്ത് വെച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.