ധര്‍ണ നടത്തി

പെരുമ്പാവൂര്‍: മീഡിയവണ്‍ ചാനല്‍ വിലക്കിനെതിരെ സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം പെരുമ്പാവൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ . സംസ്ഥാന ജനറല്‍ സെക്രട്ടറി അജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഷറഫ് വാണിയക്കാടന്‍ അധ്യക്ഷത വഹിച്ചു. എം.കെ. അയ്യപ്പന്‍, സാജു ആന്റണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.