വീടി‍െൻറ താക്കോൽ കൈമാറി

വീടി‍ൻെറ താക്കോൽ കൈമാറി കാലടി: റോജി എം. ജോൺ എം.എൽ.എ നടപ്പാക്കുന്ന അതിജീവനം പദ്ധതിയിൽ നിർമിക്കുന്ന പതിനേഴാമത്തെ വീടി‍ൻെറ താക്കോൽദാനം മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കാടപ്പാറയിൽ നടന്നു. കുരിശിങ്കൽ വീട്ടിൽ തോമസിന് താക്കോൽ കൈമാറി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.