നസിറുദ്ദീൻ അനുസ്മരണം

പള്ളിക്കര: കരിമുഗൾ വ്യാപാരി വ്യവസായി ഏകോപന സമിതി ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം നടത്തി. യൂനിറ്റ് വൈസ് പ്രസിഡൻറ് പി. അസീസ് അധ്യക്ഷത വഹിച്ചു. അനുശോചന പ്രമേയം ജില്ല വർക്കിങ്​ പ്രസിഡൻറും യൂനിറ്റ് പ്രസിഡൻറുമായ ടി.ബി. നാസർ വായിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി പി.എ. ജമാൽ, യൂനിറ്റ് ട്രഷർ എ.പി. വർഗീസ്, ശശിധരൻ പിള്ള, സനീഷ്, കെ.എം. ഷമീർ, അൻസാർ പെരിങ്ങാല, സിനി വർഗീസ് എന്നിവർ സംസാരിച്ചു. പടം. വ്യാപാരി വ്യവസായി ഏകോപന സമിതി കരിമുഗൾ യൂനിറ്റ് നടത്തിയ നസിറുദ്ദീൻ അനുസ്മരണത്തിൽ ടി.ബി. നാസർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.