എസ്.എസ്.എഫ് സമ്മേളനങ്ങൾ ഇന്നുമുതൽ

കൊച്ചി: സുന്നി സ്റ്റുഡൻസ് ഫെഡറേഷ‍ൻെറ (എസ്.എസ്.എഫ്) ജില്ലയിലെ 200 യൂനിറ്റുകളിൽ നടത്തുന്ന സമ്മേളനത്തി‍ൻെറ ജില്ലതല ഉദ്ഘാടനം ഞായറാഴ്ച പറവൂർ ഡിവിഷനിലെ വയൽക്കര വെസ്റ്റ് യൂനിറ്റിൽ നടക്കും. സംഘാടനം, ചർച്ച, ഓപൺ ടോക്ക് തുടങ്ങിയ സെഷനുകൾക്ക് പ്രഗത്ഭർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.