പുളിയനം-മേലാപ്പിള്ളി റോഡ് നാടിന് സമർപ്പിച്ചു

പാറക്കടവ്: റോജി എം. ജോണ്‍ എം.എല്‍.എയുടെ വികസന ഫണ്ടുപയോഗിച്ച് 6.50 ലക്ഷം ചെലവിൽ നിർമിച്ച പാറക്കടവ് പഞ്ചായത്തിലെ പുളിയനം-മേലാപ്പിള്ളി റോഡ് ഗതാഗതത്തിന് തുറന്നു. എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.വി. ജോസ്, എസ്.ബി. ചന്ദ്രശേഖരവാര്യര്‍, പഞ്ചായത്ത്​ അംഗങ്ങളായ കെ.വൈ. ടോമി, നിതിന്‍ സാജു, രാജമ്മ വാസുദേവന്‍, എം.പി. നാരായണന്‍, ഇട്ടിയച്ചന്‍ മണവാളന്‍, ആന്‍റോ പുളിയനം, ജോഷി പറോക്കാരന്‍, ആന്‍റണി മേലാപ്പിള്ളി എന്നിവര്‍ സംസാരിച്ചു. EA ANKA 2 ROAD പാറക്കടവ് പഞ്ചായത്തിലെ പുളിയനം-മേലാപ്പിള്ളി റോഡ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.