തുറവൂർ കുടുംബാരോഗ്യകേന്ദ്രത്തിന് പുരസ്കാരം

അങ്കമാലി: തുറവൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാറിന്റെ കായകൽപ് പുരസ്കാരം. 89.6 ശതമാനം മാർക്കോടെയാണ് 50,000 രൂപയുടെ പുരസ്കാരത്തിന് അർഹത നേടിയത്. മെഡിക്കൽ ഓഫിസർ ഡോ. അരുൺ ബി. കൃഷ്ണയാണ് ആശുപത്രിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.