ചരമം- ഫിലിപ്

ഫിലിപ് പത്തനംതിട്ട: കൊക്കാത്തോട് ഒരേക്കർ മുരുപ്പേൽ എം.വി. ഫിലിപ് (52) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ബിബിൻ, ജിബിൻ (ഡി.വൈ.എഫ്.ഐ കൊക്കാത്തോട് മേഖല വൈസ് പ്രസിഡന്‍റ്​). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്​ 3.30ന് കൊക്കാത്തോട് മാർത്തോമ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.