ആലുവയിൽ കല്ലിടാന്‍ സമ്മതിക്കില്ല -എം.എല്‍.എ

ആലുവ: നിയോജക മണ്ഡലത്തില്‍ കെ-റെയിലിനായി സർവേ കല്ലുകള്‍ ഇടാന്‍ സമ്മതിക്കില്ലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ജനവികാരം മനസ്സിലാക്കി സര്‍ക്കാര്‍ ഈ പദ്ധതിയില്‍നിന്ന് പിന്മാറണം. ഇനി കല്ലുകള്‍ ഇടാന്‍ വന്നാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.