കോതമംഗലം: അന്തരിച്ച ഗായിക ലത മങ്കേഷ്കറിന് ഗാനാഞ്ജലിയൊരുക്കി നെല്ലിക്കുഴി ഗവ. ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. വാർത്ത വായനയിലൂടെ താരമായി മാറിയ പ്രണവ്യ കെ. മധുവിന് ഒരുക്കിയ ബിഗ് സല്യൂട്ട് ഹെഡ്മാസ്റ്റർ ഗഫൂർ കരുവണ്ണൂർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഇ.എം. ജമീല അധ്യക്ഷത വഹിച്ചു. ലത മങ്കേഷ്കറിന് ആർദ്ര വേലായുധൻ ഗാനാഞ്ജലിയർപ്പിച്ചു. എസ്.ആർ.ജി കൺവീനർ ഷൈനി സലിം ഉപഹാരം നൽകി. പി. ഷഫീഖ്, ഡോ. പി.വി. ബിന്ദു, ആശ വർഗീസ്, എം. മഞ്ജു, ഷാലിയ മോൾ, ഷൈലജ, ധനുഷ് കെ. സുരേഷ്, ഗോകുൽ സജി, അൽഫിയ, ഫാത്തിമ റൈഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.