കർഷക പരിശീലനം

കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍റെയും ഒമ്പതാം വാർഡ് കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ പട്ടികജാതി വിഭാഗം കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഗോപി മുട്ടത്ത്, വികസനകാര്യ അധ്യക്ഷ സിനി ബിജു, കൃഷി ഓഫിസർ ബോസ് മത്തായി, കൃഷി അസിസ്റ്റന്‍റ്​ ബേസിൽ വി. ജോൺ, ആത്മ ബി.ടി എം. രഞ്ചിത്ത് തോമസ്, ദീപ്തി, അസിസ്റ്റന്‍റ്​ കൃഷി ഓഫിസർ പി. എൽദോസ് എന്നിവർ സംസാരിച്ചു. നെല്ലിക്കുഴി കൃഷി ഓഫിസർ ജിജി ജോബ് ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.