ഓട്ടോ ഡ്രൈവർമാർ ധർണ നടത്തി

കോതമംഗലം: കേന്ദ്രസർക്കാറിന്‍റെ തൊഴിൽദ്രോഹ ബജറ്റിലും പെട്രോൾ-ഡീസൽ അധിക നികുതിയിലും പ്രതിഷേധിച്ച് സി.ഐ.ടി.യു ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ ഏരിയ കമ്മിറ്റി കോതമംഗലം പോസ്​റ്റ്​ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ സജി ജോർജ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പി.പി. മൈതീൻ ഷാ, കെ.എ. നൗഷാദ്, മക്കാർ, സി.എസ്. ജോണി, എൻ.എക്സ്. തോമസ് എന്നിവർ സംസാരിച്ചു. EM KMGM 2 Darna സി.ഐ.ടി.യു ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ ഏരിയ കമ്മിറ്റി കോതമംഗലം പോസ്​റ്റ്​ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.