കാലടി: കൃഷിഭവൻ പരിധിയിൽ 100 എത്തവാഴയിൽ കുറയാതെ കൃഷി ചെയ്യുന്ന കർഷകർക്ക് വാഴകൃഷി ആനുകൂല്യത്തിന് . വാഴ നട്ട് ഒരുമാസം കഴിഞ്ഞതും അഞ്ചുമാസം പൂർത്തിയാകാത്ത വാഴ ഉള്ളവരുമാണ് അപേക്ഷ നൽകേണ്ടത്. 2021-22 ലെ കരം തീർത്ത രസീത്, പാട്ടകൃഷി ആണെങ്കിൽ പാട്ടക്കരാർ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് സഹിതം 24നകം അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.