കൊച്ചി: ഒളിമ്പിക് മെഡൽ ജേതാവ് ശ്രീജേഷിനെ വണ്ടർലാ കൊച്ചി പാർക്കിൽ നടന്ന ചടങ്ങിൽ ആദരിച്ചു. വണ്ടർലായുടെ എല്ലാ പാർക്കിലും ആജീവനാന്തം കുടുംബസമേതം സൗജന്യമായി സന്ദർശിക്കാനുള്ള ലൈഫ് ടൈം പാസ് നൽകിയാണ് വണ്ടർലാ മാനേജ്‍മൻെറ് ശ്രീജേഷിനെയും കുടുംബത്തെയും ആദരിച്ചത്. ഫോട്ടോ ക്യാപ്ഷൻ ER Sreejesh ഒളിമ്പിക് മെഡൽ ജേതാവ് ശ്രീജേഷിനെ വണ്ടർലാ കൊച്ചി പാർക്കിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.