ആരോഗ്യപ്രവർത്തകർക്ക് അവസരം

കാക്കനാട്: അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ വിവിധ തസ്തികകളിൽ നിരവധി വനിതകൾക്ക് അവസരം. സ്​റ്റാഫ് നഴ്സ് തസ്തികയിലേക്ക് 150 പേരെയും കെയര്‍ അസി. ട്രെയിനികളായി 50 പേരെയും വാര്‍ഡ് അസി. ട്രെയിനികളായി 30 പേരെയുമാണ്​ നിയമിക്കുന്നത്. ജില്ല എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചിനോടനുബന്ധിച്ച്​ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സൻെററി​ൻെറ ജോബ് ഫെയർ വഴിയാണ് നിയമനം. ഉദ്യോഗാർഥികൾ ഒക്ടോബർ 21നകം https://forms.gle/AXFmLDo5XUJyfbxH7 എന്ന ലിങ്ക് വഴി രജിസ്​റ്റർ ചെയ്യണം. വിവരങ്ങള്‍ക്ക്: 0484-2427494.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.