സസ്​പെൻഡ്​​ ചെയ്തു

കൊച്ചി: നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഐ.എൻ.എൽ പ്രവർത്തകരായ സുദീർ പെരിങ്ങാല, കെ.കെ. ഹംസക്കോയ കൊച്ചി, റഫീഖ്​ തോപ്പുംപടി, റഫീഖ്​ ഖാസിം ഇടപ്പള്ളി എന്നിവരെ പാർട്ടിയിൽനിന്ന്​ സസ്​പെൻഡ്​​ ചെയ്തതായി ജില്ല​ പ്രസിഡന്‍റ്​ എൻ.എ. മുഹമ്മദ്​ നജീബ്​, ജനറൽ സെക്രട്ടറി കെ.എം.എ. ജലീൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.