കീഴ്മാട്: . വെൽഫെയർ പാർട്ടി കീഴ്മാട് പഞ്ചായത്ത് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം. ജില്ല പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ആലുവ മണ്ഡലം പ്രസിഡന്റ് ഷബീർ എം.ബഷീർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ. അബ്ദുൽ ജബ്ബാർ, വാർഡ് അംഗങ്ങളായ ആബിദ അബ്ദുൽ ഖാദർ, നജീബ് പെരിങ്ങാട്ട്, പാർട്ടി വാർഡ് വൈസ് പ്രസിഡന്റ് സീമ നിസാർ, സുരേന്ദ്രൻ ചെറ്റംപുറം നിർമാണ കമ്മിറ്റി രക്ഷാധികാരി എം.ഒ. അബ്ദുല്ലകുട്ടി എന്നിവർ സംസാരിച്ചു. ഗഫൂർ പാറപ്പറമ്പിൽ സ്വാഗതവും കെ.കെ. കുഞ്ഞുമുഹമ്മദ് സമാപനവും നിർവഹിച്ചു. ക്യാപ്ഷൻ ea yas4 wp ചെറ്റംപുറം റോഡിന്റെ പാർശ്വഭിത്തിയുടെ തറക്കല്ലിടൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് ജ്യോതിവാസ് പറവൂർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.