കൈത്തറി തൊഴിലാളികളുടെ മാർച്ചും ധർണയും

പറവൂർ: കൈത്തറി വ്യവസായത്തോടുള്ള കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത കൈത്തറി തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ പോസ്​റ്റോഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. കെ.പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ, കെ.സി. രാജീവ്, ടി.എസ്. ബേബി, പി.എസ്. സജീവൻ, എ.ഇ. ദാസൻ, സി.ആർ. കുഞ്ഞപ്പൻ, ടി.എസ്. ഐഷ, കെ.കെ. ഷൈനി, അജിത സുരേഷ് എന്നിവർ സംസാരിച്ചു. ചിത്രം EA PvR Kaithari 3 കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കൈത്തറി തൊഴിലാളികൾ നടത്തിയ പറവൂർ പോസ്റ്റ് ഓഫിസ് ധർണ എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.