കൊച്ചി: വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്ന പശ്ചാത്തലത്തിൽ തീരശോഷണംമൂലം കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പുനരധിവാസ ഉത്തരവുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. ഇത് മുൻകൂറായി ഉറപ്പാക്കുന്നതുവരെ പ്രക്ഷോഭത്തിൽ ഏർപ്പെടുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രഫ. കെ. അരവിന്ദാക്ഷൻ, സി.ആർ. നീലകണ്ഠൻ, വി.പി. വിൽസൺ, കെ. റെജികുമാർ, ടി.കെ. സുധീർകുമാർ, കുരുമുള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വി.കെ. അബ്ദുൽഖാദർ, ഹാഷിം ചേന്ദംപള്ളി, മൈക്കിൾ കോതാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.