അഗ്രോ സർവിസ് സെന്ററിൽ ജോലിക്ക് അപേക്ഷിക്കാം

മൂവാറ്റുപുഴ: ഹൈടെക് അഗ്രോ സർവിസ് സെന്ററിലേക്ക് കാർഷിക മേഖലയിലെ ജോലികൾക്കായി ജോലിക്കാരെ ആവശ്യമുണ്ട്. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഐ.ടി.സി, കാർഷിക മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും. 27ന് മുമ്പ്​ ബയോഡേറ്റ സഹിതം അപേക്ഷകൾ മൂവാറ്റുപുഴ കൃഷിഭവനിലോ മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലോ നേരിട്ട് ലഭിക്കണം. ഫോൺ: 9947934113, 9072288152.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.