മൂവാറ്റുപുഴ: വയറിങ് ആൻഡ് പ്ലംബിങ് വർക്കേഴ്സ് അസോസിയേഷൻ വാർഷികവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മായിൽ ഉണ്ണിക്കാരൻ അധ്യക്ഷത വഹിച്ചു. പി.എ. അനിൽ, കീർത്തി ജയിംസ്, പി.എ. ഷറഫുദ്ദീൻ, വി.എ. റഷീദ്, വി.എസ്. നജീ എന്നിവർ സംസാരിച്ചു. ചിത്രം. വയറിങ് ആൻഡ് പ്ലംബിങ് വർക്കേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ഡീൻ കുര്യാക്കോസ് എം.പി വിതരണം ചെയ്യുന്നു EM Mvpa 4 Mp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.