തെങ്ങിൻതൈകൾ വിതരണതിന്​

മരട്: കൃഷിഭവനിൽ ഗുണനിലവാരമുള്ള ഡബ്ല്യു.സി.ടി, ടി.എക്സ്.ഡി കുറിയ ഇനങ്ങളായ മലയൻ ഓറഞ്ച്, പച്ച ഇനങ്ങളിൽപ്പെട്ട തെങ്ങിൻ തൈകൾ 50 ശതമാനം സൗജന്യ നിരക്കിൽ വിൽപനക്ക്. ആവശ്യമുള്ള കർഷകർ മരട് കൃഷിഭവനിൽ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.