ഫോർട്ട്കൊച്ചി: കെ.ജെ. മാക്സി എം.എൽ.എ നിർധനരായ ഭവനരഹിതർക്ക് വേണ്ടി നടപ്പാക്കുന്ന 'എന്റെ ഭവനം എന്റെ സ്വപ്നം' പദ്ധതിക്ക് തുടക്കം കുറിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫോർട്ട്കൊച്ചി 28ാം ഡിവിഷനിൽ പ്രതാമണി കാർത്തികേയനാണ് ഭവനം നിർമിച്ചുനൽകുന്നത്. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബെന്നി ഫെർണാണ്ടസ്, കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ്, എസ്. ഗോപാലൻ, പി.ജെ. ദാസൻ, വി.സി. ബിജു, സി.എസ്. ഗിരീഷ്, പി.എസ്. രാജം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.