മട്ടാഞ്ചേരി: ലോക കൊതുക് ദിനാചരണത്തോട് അനുബന്ധിച്ച് നടത്തി. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന്‍റെയും ഫോർട്ടുകൊച്ചി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടന്ന സെമിനാർ നഗരസഭ ആരോഗ്യകാര്യ ക്ഷേമ സ്ഥിരംസമിതി ചെയർമാൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്ന ഷാജൻ അധ്യക്ഷതവഹിച്ചു. സീനിയർ ബയോളജിസ്റ്റ് അബ്ദുൽ ജബ്ബാർ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. ജോയി, എൻ.പി. ജോഷി എന്നിവർ സംസാരിച്ചു. കെ.ജെ. തോമസ് സ്വാഗതവും വി.കെ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.