ചർച്ച സംഗമം ഇന്ന്​

കൊച്ചി: 'എൽ.ജി.ബി.ടി.ക്യു.ഐ.എ ശാസ്ത്രം, ഇസ്​ലാം എന്തു പറയുന്നു' വിഷയത്തിൽ സോളിഡാരിറ്റി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ചർച്ച സംഗമം സംഘടിപ്പിക്കും. ആലുവ ഹിറ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന സംഗമം സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.