സിനിമകൾ ഉണ്ടാവേണ്ടത് ആദർശത്തിൽനിന്ന് -കമൽ

കൊച്ചി: ആദർശത്തിൽ ഉറച്ചുനിന്നായിരിക്കണം സിനിമകൾ ഉണ്ടാവേണ്ടതെന്ന്​ സംവിധായകൻ കമൽ പറഞ്ഞു. ലുമിനാർ ഫിലിം അക്കാദമിയുടെ പുതിയ അധ്യയന വർഷത്തിലേക്കുള്ള ഓറിയന്‍റേഷൻ പ്രോഗ്രാം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമി എം.ഡി ജിജോ പി.മാത്യൂസ് കമലിനെ പൊന്നാടയണിയിച്ച്​ ആദരിച്ചു. സംവിധായകൻ സുനിൽ ഇബ്രാഹീം പ്രശസ്തിഫലകം നൽകി. അക്കാദമി കോഓഡിനേറ്റർ ഡോ. കെ.വി. സുമിത്ര സ്വാഗതവും അക്കാദമി ഫാക്കൽറ്റി സുമിത്ത് നന്ദിയും പറഞ്ഞു. EKG KAMAL ലുമിനാർ ഫിലിം അക്കാദമിയുടെ പുതിയ അധ്യായനവർഷത്തെ ഓറിയന്റേഷൻ പ്രോഗ്രാം സംവിധായാകൻ കമൽ വിളക്കുകൊളുത്തി ഉദ്​​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.