മുഹമ്മദ് കുഞ്ഞ്

കായംകുളം: കണ്ണമ്പള്ളി ഭാഗം മുണ്ടകത്തിൽ (89) നിര്യാതനായി. ഭാര്യ: ഹലീമാ ബീവി. മക്കൾ: ഷാജഹാൻ, ഷാജിദ, നവാസ് മുണ്ടകത്തിൽ (നഗരസഭ കൗൺസിലർ, മുസ്​ലിം ലീഗ് ടൗൺ പ്രസിഡന്‍റ്​), സുധീർ. മരുമക്കൾ: ഷീജ, ഷൈല ഷാജി, അബ്ദുൽ സലാം, ഷൈല നവാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.