ഫ്രൈഡേ ക്ലബിൽ പ്രഭാഷണം

കൊച്ചി: എറണാകുളം ഫ്രൈഡേ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന്​ പ്രഭാഷണം സംഘടിപ്പിക്കും. 'സമകാലിക ഇസ്​ലാമിക ചിന്ത: ഒരു ലഘുപരിചയം' എന്ന വിഷയത്തിൽ കെ. അഷ്​റഫ്​ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.