പാർപ്പിട അവകാശ സമ്മേളനം

ഫോർട്ട്​കൊച്ചി: ഭവനരഹിത കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേരി- പുറമ്പോക്ക്, വാടക താമസക്കാർ, കോളനി നിവാസികൾ, ഭൂരഹിതർ എന്നിവരുടെ ഫോർട്ട്​കൊച്ചിയിൽ നടന്നു. സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. ഭവനരഹിത ജനകീയ കൂട്ടായ്മ പ്രസിഡന്‍റ് ഷാജി താനിക്കാട്ട് അധ്യക്ഷത വഹിച്ചു. വി ഫോർ പീപിൾ പാർട്ടി പ്രസിഡന്‍റ് നിപുൺ ചെറിയാൻ, അഡ്വ. കെ.വി. ഭദ്രകുമാരി, ലൈല റഷീദ്, സലീം ഷുക്കൂർ, ഷംസു യാക്കൂബ്, ഷമീർ വളവത്ത്, അനീഷ്‌ കൊച്ചി, ശരത് ചേലൂർ, എം.കെ. ഹരികുമാർ, തോമസ് കൊറശ്ശേരി, ഷിബു പൊള്ളയിൽ, കെ.കെ. താഹ, എം.വി. തമ്പി, കെ.എസ്. സാജുദ്ദീൻ, പി.എ. സലീം, ബിജു പത്മനാഭൻ, ബുഷറ ബാബു എന്നിവർ സംസാരിച്ചു. ചിത്രം: സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.