എടത്തല: മുസ്ലിം യൂത്ത് ലീഗ് യുടെ ആലുവ മണ്ഡലംതല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.എം. നാദിർഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ കരീം, ഇഖ്ബാൽ എന്നിവർ ക്ലാസ് നയിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് എം.കെ.എ. ലത്തീഫ്, വനിത ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. സാജിത സിദ്ദീഖ്, ഹരിത സംസ്ഥാന സെക്രട്ടറി അഖില ഫർസാന, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് ഷെജീർ, ജനറൽ സെക്രട്ടറി ജിന്നാസ്, ട്രഷറർ സുഫീർ ഹുസൈൻ, മണ്ഡലം ഭാരവാഹികളായ റഷീദ് കരിപ്പായി, കെ.എച്ച്. ഷാജഹാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്കർ സ്വാഗതവും സെക്രട്ടറി അനൂപ് വടക്കേടത്ത് നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas9 iuml യുടെ ആലുവ മണ്ഡലംതല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.എം. നാദിർഷ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.