കാഞ്ഞൂർ: കാഞ്ഞൂർ യൂനിറ്റ് ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ് വി.എൻ. പ്രസാദ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി എസ്. ശർമ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ജോസ് തയ്യിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്‍റ് കെ.എൻ. കൃഷ്ണകുമാർ തുടങ്ങിവർ പങ്കെടുത്തു. ചിത്രം-- കാഞ്ഞൂർ യൂനിറ്റ് ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.