പറവൂർ: സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ പൊതുവിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പുരസ്കാര വിതരണം സബ് കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് വി.ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഫോർട്ട് കൊച്ചി ആർ.ഡി ഓഫിസിലേക്ക് ബാങ്ക് നൽകിയ കമ്പ്യൂട്ടർ സബ് കലക്ടർ ഏറ്റുവാങ്ങി സീനിയർ സൂപ്രണ്ട് ടോമി സെബാസ്റ്റ്യൻ കൈമാറി. വൈസ് പ്രസിഡന്‍റ് പി.എം. ഷൈനി, കെ.വി. വിജു, ടി.എസ്. ഇന്ദിര, കെ.കെ. കപിൽ, പി.ജെ. വോൾഗ, എം.എ. ഷിബു എന്നിവർ സംസാരിച്ചു. ചിത്രം EA PvR vidhyabhasa 5 സബ് കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.