(പരസ്യ താൽപ്പര്യം .... വാർത്തയും ചിത്രവും നൽകുക ....) ആലുവ: യൂത്ത് കോൺഗ്രസ്, കെ.എസ്.യു എടയപ്പുറം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യൂനിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.എ. മുജീബ്, പി.ജെ. സുനിൽ കുമാർ, ജോസി പി. ആൻഡ്രൂസ്, കെ.എസ്. കൊച്ചുപിള്ള, സി.കെ. ജയൻ, അഡ്വ. ജോർജ് ജോൺ വാലത്ത്, കെ.ബി. സദ്ദാം, ഇജാസ് അഹമദ്, ഷാഹുൽ കോണത്തുകാട്, ദിനേശ് സിങ്, അബ്ദുല്ല പെരുമ്പാടൻ, ടി.എ. ബഷീർ, എം.എസ്.പി. സലീം എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas8 merit award യൂത്ത് കോൺഗ്രസ്, കെ.എസ്.യു എടയപ്പുറം മേഖല കമ്മിറ്റികളുടെ മെറിറ്റ് അവാർഡ് അൻവർ സാദത്ത് എം.എൽ.എ വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.