ചരമം - ചന്ദ്രൻ

EKD CHANDRAN 55 ANKA ചരമം - ചന്ദ്രൻ അങ്കമാലി: മുന്നൂർപ്പിള്ളി കളത്തിൽ വീട്ടിൽ പരേതനായ ചാത്തന്‍റെ മകൻ ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ചാലക്കുടി പെരുമ്പടത്തി വിജയ. മക്കൾ: നിമിത, നിമിഷ. മരുമക്കൾ: മണികണ്ഠൻ, വിജിൽ. സംസ്കാരം വെള്ളിയാഴ്ച 12ന് മൂലേപ്പാറ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.