കോതമംഗലം: ഉണ്ണിക്കണ്ണന്മാർ വീഥികളിൽ നിറഞ്ഞാടി, നാട് ആഘോഷമാക്കി ശ്രീകൃഷ്ണജയന്തി. തൃക്കാരിയൂർ, ചെറുവട്ടൂർ പൂവത്തൂർ, ഇടനാട്, ഇളമ്പ്ര, അയ്യങ്കാവ്, നേര്യമംഗലം, വാരപ്പെട്ടി, അടിവാട് തുടങ്ങിയിടങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. വിവിധ പ്രദേശങ്ങളിൽനിന്ന് ആരംഭിച്ച പ്രാദേശിക ശോഭായാത്രകൾ തൃക്കാരിയൂർ ക്ഷേത്ര മൈതാനിയിൽ സംഗമിച്ച് മഹാശോഭായാത്രയായി മാറി. തൃക്കാരിയൂർ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. തൃക്കാരിയൂർ മഹാശോഭായാത്ര ഡോ. ജയശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. സനൽ മുഖ്യപ്രഭാഷണം നടത്തി. EM KMGM 6 shoba തൃക്കാരിയൂരിൽ ശോഭായാത്രയോടനുബന്ധിച്ച് അരങ്ങേറിയ ഗോപിക നൃത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.