പാമ്പാർ പുഴയിൽ അജ്ഞാത മൃതദേഹം

മറയൂർ: പാമ്പാർ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രായമായ പുരുഷന്‍റെ ഉടൽ മാത്രമള്ള മൃതദേഹമാണ് പൊങ്കം പള്ളിക്ക് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ആദിവാസികൾ പൊലീസിനെ വിവരം അറിയിച്ചത്. മറയൂർ എസ്​.എച്ച്​.ഒ പി.ടി. ബിജോയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.