പെരുമ്പാവൂര്‍: എസ്.കെ.എസ്.എസ്.എഫ് പെരുമ്പാവൂര്‍ മേഖല കമ്മിറ്റി ആഭിമുഖ്യത്തില്‍ മുടിക്കല്‍ സമസ്ത ജില്ല കാര്യാലയത്തില്‍ നടന്ന ഫ്രീഡം സ്‌ക്വയര്‍ ജംഇയ്യതുല്‍ ഉലമ ജില്ല വൈസ് പ്രസിഡന്റ് പി.ബി. കുഞ്ഞുമുഹമ്മദ് മൗലവി ഒര്‍ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മാഹിന്‍ഷ ദാരിമി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഹുദവി പോഞ്ഞാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുടിക്കല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എം.കെ. ഹംസ ഹാജി ദേശീയ പതാക ഉയര്‍ത്തി. എസ്.കെ.എം.എം.എ ജില്ല ജനറല്‍ സെക്രട്ടറി സിയാദ് ചെമ്പറക്കി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി ടി.പി. മന്‍സൂര്‍ മാസ്റ്റര്‍, ട്രഷറര്‍ സി.എ. അജാസ്, അബ്ദുല്‍ കരീം മുസ്ലിയാര്‍, സിദ്ദീഖ് മോളത്ത്, ഇബ്രാഹിംകുട്ടി റഷാദി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. ഇ.എം. അജാസ് സ്വാഗതവും ട്രഷറര്‍ എം.എസ്. ബാസിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.