അവാര്‍ഡ് ഫെസ്റ്റും ദേശീയോദ്ഗ്രഥന സമ്മേളനവും

പെരുമ്പാവൂര്‍: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുന്നത്തുനാട് താലൂക്ക് മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ 'വിന്നേഴ്‌സ് 2022' മെഗാ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എം. അലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍ ദേശീയോദ്ഗ്രഥന സന്ദേശം നല്‍കി. 2021ലെ സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഐ.എ.എസ് ലഭിച്ച ആഷിഖ് അലിയെ ആദരിച്ചു. മുഹമ്മദ് തൗഫീഖ് മൗലവി, എം.പി. അബ്ദുല്‍ഖാദര്‍, കുഞ്ഞുമുഹമ്മദ് പുലവത്ത്, സി.എം. അസ്‌കര്‍, കമാല്‍ റഷാദി, എം.കെ. ഹംസ ഹാജി, എന്‍.വി.സി. അഹമ്മദ്, എ.എസ്. കുഞ്ഞുമുഹമ്മദ്, പി.എ. മുഖ്താര്‍, എം.പി. ബാവ മാസ്റ്റര്‍, എം.ഇ. അഹമ്മദ്, ജുനൈദ് പത്തനായത്ത്, കെ.എം. ഷാജി, ഫൈസല്‍ ബിന്‍ മുഹമ്മദ്, കെ.കെ. സലിം, പി.ബി. ഇബ്രാഹിംകുഞ്ഞ്, കെ.എം. മാഹിന്‍കുട്ടി, എ.കെ. അബൂബക്കര്‍, അഡ്വ. സി.കെ. സൈയ്തുമുഹമ്മദാലി, മുട്ടം അബ്ദുല്ല, എം.യു. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Just. Abdul Raheem കുന്നത്തുനാട് താലൂക്ക് മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച വിന്നേഴ്‌സ് 2022 മെഗാ ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.