കാക്കനാട് : ഇടച്ചിറ കൊലപാതക കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അർഷദ് ഓക്സോണിയ ഫ്ലാറ്റിലെത്തിയത് രണ്ടാഴ്ച മുമ്പെന്ന് സമീപത്തെ ഫ്ലാറ്റിലെ താമസക്കാർ. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ആദിഷ് എന്നയാളുടെ സുഹൃത്തായിരുന്നു അർഷദ്. കുടുംബമായി താമസിക്കുന്ന ആദിഷിന്റെ ഫ്ലാറ്റിലായിരുന്നു ഇയാൾ രണ്ടാഴ്ചയോളം കഴിഞ്ഞത്. പിന്നീട് അസൗകര്യം മൂലം ഇവിടെനിന്ന് ഇറങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സജീവ് കൃഷ്ണയുടെ ഫ്ലാറ്റിലെത്തിയത്. ആദിഷിന്റെ സുഹൃത്തായ അർഷദ് നേരത്തേ മുതൽ ഇവിടെയായിരുന്നു താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.