ബാങ്ക് ശാഖ ഉദ്ഘാടനം

പെരുമ്പാവൂര്‍: കോടനാട് സര്‍വിസ് സഹകരണ ബാങ്കിന്‍റെ രണ്ടാമത്തെ ശാഖ ആലാട്ടുചിറ സെന്‍റ്​ മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്‌ട്രോങ് റൂം ഉദ്ഘാടനം കേരള ബാങ്ക് ഭരണസമിതി അംഗം അഡ്വ. പുഷ്പദാസ് നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.