ചരമം - മാത്യൂസ്

EKD MATHWS 78 ANKA ചരമം - മാത്യൂസ് അങ്കമാലി: മാമ്പ്ര നാഗംവെലിൽ വീട്ടിൽ പരേതനായ മാത്തന്‍റെ മകൻ ഡോ. എൻ.എം. മാത്യൂസ് (78) നിര്യാതനായി. ഭാര്യ: ചിക്കമംഗ്ലൂർ ഈരാളിൽ ഗ്രേയ്‌സി. സംസ്കാരം വെള്ളിയാഴ്ച 10ന് പീച്ചാനിക്കാട് സൻെറ് പീറ്റേഴ്സ് കിഴക്കേ പുത്തൻ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.